Question: ഒരു ക്യൂവില്‍ തോമസ് മുന്നില്‍ നിന്ന് ഒന്പതാമതും പിന്നില്‍ നിന്ന് എട്ടാമതും ആയാല്‍ ക്യൂവില്‍ ആകെ എത്ര പേരുണ്ട്
A. 16
B. 17
C. 15
D. 18
Similar Questions
രാജു ഒരു സൈക്കിള്‍ വാങ്ങി ഒരു വര്‍ഷത്തിനുശേഷം 20% വിലക്കുറവില്‍ വിറ്റു. ആ സൈക്കിള്‍ 10% വിലക്കുറവില്‍ വിറ്റിരുന്നെങ്കില്‍ രാജുവിന് 100 രൂപ അധികം കിട്ടിയേനേ. എങ്കില്‍ താഴെ കൊടുത്തിരിക്കുന്ന സംഖ്യകളില്‍ ഏതാണ് രാജുവിന്റെ സൈക്കിളിന്റെ വില
A. 1,000
B. 1,200
C. 1,500
D. 2,000
ഒരു സംഖ്യയെ 100 കൊണ്ട് ഗുണിക്കുന്നത്തിന് പകരം 100 കൊണ്ട് ഹരിച്ചപ്പോൾ 7.2 കിട്ടി. എങ്കിൽ ശരിയായ ഉത്തരം എത്രയയിരുന്നു.